SWISS-TOWER 24/07/2023

Cooking Gas | ലക്ഷദ്വീപിലെ പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം: ഡോ വി ശിവദാസന്‍ എംപി

 


ADVERTISEMENT


  
കണ്ണൂര്‍: (www.kvartha.com) ലക്ഷദ്വീപില്‍ ആവശ്യത്തിന് പാചകവാതകം ലഭിക്കാതെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ടുകയാണെന്നും ഇതു പരിഹരിക്കാന്‍ കേന്ദ്രസര്‍കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും ഡോ. വി ശിവദാസന്‍ എം പി ആവശ്യപ്പെട്ടു. 

മതിയായ പാചകവാതകം ലഭ്യമല്ലാത്തതിനാല്‍ ഹോടെലുകളും അടച്ചുപൂട്ടല്‍ ഭീഷണിയിലേക്കാണ് നീങ്ങുന്നത്. ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് പോലും തികയാത്ത രീതിയിലേക്ക് ദ്വീപിലെ പാചകവാതക ലഭ്യത കുറഞ്ഞിരിക്കുകയാണ്. 
Aster mims 04/11/2022

Cooking Gas | ലക്ഷദ്വീപിലെ പാചകവാതക ലഭ്യത ഉറപ്പ് വരുത്തണം: ഡോ വി ശിവദാസന്‍ എംപി


ലക്ഷദ്വീപിലെ ജനജീവിതം ദുസ്സഹമാക്കുന്ന നിരുത്തരവാദപരമായ സമീപനവുമായാണ് യൂനിയന്‍ സര്‍കാര്‍ മുന്നോട്ട് പോവുന്നത്. ലക്ഷദ്വീപിലെ പാചക വാതക ലഭ്യത ഉറപ്പ് വരുത്തിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്ന് ഡോ വി ശിവദാസന്‍ എം പി കേന്ദ്രസര്‍കാരിനോട് ആവശ്യപ്പെട്ടു.

Keywords:  News,Kerala,Kannur,Lakshadweep,LPG,Cooking,Business,Finance,MP,Central Government,Top-Headlines,Latest-News, Availability of cooking gas in Lakshadweep should be ensured: Dr V Sivadasan MP
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia