Follow KVARTHA on Google news Follow Us!
ad

Amitabh Bachchan | സിനിമാ ചിത്രീകരണത്തിനിടെ അമിതാഭ് ബച്ചന് പരുക്ക്; 'പ്രൊജക്റ്റ് കെ'യുടെ ഷൂടിംഗ് നിര്‍ത്തിവച്ചു

Amitabh Bachchan injured during shooting in Hyderabad, says 'I'm mobile a bit for all essential activities, in rest'#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്

മുംബൈ: (www.kvartha.com) സിനിമാ ചിത്രീകരണത്തിനിടെ നടന്‍ അമിതാഭ് ബച്ചന് പരുക്കേറ്റു. പ്രഭാസ് നായകനായി എത്തുന്ന 'പ്രൊജക്റ്റ് കെ'യുടെ ചിത്രീകരണത്തിനിടെയാണ് അപകടം സംഭവിച്ചത്. വാരിയെല്ലിന് ക്ഷതമേറ്റ ബച്ചനെ ഹൈദരാബാദിലെ എഐജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 

ഡോക്ടറുടെ നിര്‍ദേശ പ്രകാരം സിടി സ്‌കാന്‍ എടുത്തശേഷം അദ്ദേഹത്തെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. രണ്ടാഴ്ചത്തെ വിശ്രമം എടുക്കാനും ഡോക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 



News,National,India,Mumbai,Amitabh Batchan,Bollywood,Entertainment,Health,Health & Fitness,hospital,Social-Media,Top-Headlines,Latest-News, Amitabh Bachchan injured during shooting in Hyderabad, says 'I'm mobile a bit for all essential activities, in rest'


ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചന്‍ ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. സംഭവത്തിന് പിന്നാലെ പ്രൊജക്ട് കെയുടെ ഷൂടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചു. 



News,National,India,Mumbai,Amitabh Batchan,Bollywood,Entertainment, Health,Health & Fitness,hospital,Social-Media,Top-Headlines,Latest-News, Amitabh Bachchan injured during shooting in Hyderabad, says 'I'm mobile a bit for all essential activities, in rest'



Keywords: News,National,India,Mumbai,Amitabh Batchan,Bollywood,Entertainment, Health,Health & Fitness,hospital,Social-Media,Top-Headlines,Latest-News, Amitabh Bachchan injured during shooting in Hyderabad, says 'I'm mobile a bit for all essential activities, in rest'

Post a Comment