ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സീരിയലുകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി ഗീത എസ് നായര്‍ (63) അന്തരിച്ചു. തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിയാണ്. 'പകല്‍പ്പൂരം' എന്ന ചിത്രത്തിലും ഏഷ്യാനെറ്റ്, അമൃത ടിവി തുടങ്ങിയ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വിവിധ സീരിയലുകളിലും അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ്
അച്ഛന്‍: പരേതനായ എ ആര്‍ മേനോന്‍. അമ്മ: പരേതയായ സാവിത്രി അമ്മ (റിട. കനറാ ബാങ്ക്). സഹോദരി ഗിരിജ മേനോന്‍ (റിട. കനറാ ബാങ്ക്). മക്കള്‍: വിനയ് കുമാര്‍ (ദുബൈ), വിവേക് (ഡെല്‍ഹി). മരുമക്കള്‍: ആര്‍തി, ദീപിക. സംസ്‌കാരം ശാന്തികവാടത്തില്‍ നടന്നു.
Keywords: News, Kerala, State, Thiruvananthapuram, Actress, Death, Obituary, Cinema, Entertainment, Actress Geetha S Nair passes away.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

