കണ്ണൂര്‍: (www.kvartha.com) രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര ഭരണകൂട ഭീകരതയ്‌ക്കെതിരെ കണ്ണൂര്‍ ജില്ലാ യൂത് കോണ്‍ഗ്രസ് കമിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച് നടത്തി.
മാര്‍ചിന് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, സംസ്ഥാന സെക്രടറി സന്ദീപ് പാണപ്പുഴ, വി കെ ഷിബിന സംസ്ഥാന എക്സിക്യൂടീവ് അംഗം റോബര്‍ട് വെള്ളാം വെള്ളി, റിജിന്‍ രാജ്, ജില്ലാ ഭാരവാഹികളായ വി രാഹുല്‍, ദിലീപ് മാത്യു, സിജോ മറ്റപ്പള്ളി, പ്രിനില്‍ മതുക്കോത്ത്, നിധിന്‍ കോമത്ത്, രോഹിത്ത് കണ്ണന്‍, വിജിത്ത് നീലാഞ്ചേരി, ഷോബിന്‍ തോമസ്, അനസ് നമ്പ്രം, ഷാജു കണ്ടമ്പേത്ത്, തേജസ് മുകുന്ദ്, ജിജോ ആന്റണി, വി വി ലിഷ, മഹിത മോഹന്‍, നിമിഷ വിപിന്‍ദാസ്, സുമേഷ് കുമാര്‍, രാഗേഷ് തില്ലങ്കേരി, ജിതിന്‍ ലൂക്കോസ്, ഷാനിദ് പുന്നാട്, വിജില്‍ മോഹന്‍, നിവില്‍ മാനുവല്‍, സുമിത്ത് സി വി, അനൂപ് തന്നട, ശരത് ചന്ദ്രന്‍, വരുണ്‍ എം കെ, ലിജേഷ് കെ പി, നിക്കേത് നരത്, പ്രജീഷ് പി പി, സനോജ് പാലേരി, സുധീഷ് കുന്നത്, ശ്രീനിഷ് ചെറുപുഴ, സോനു വി പി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: News, Kerala, State, Rahul Gandhi, Protest, Youth Congress, Top-Headlines, Trending, Kannur, Action against Rahul Gandhi; Youth Congress held protest in Kannur