Follow KVARTHA on Google news Follow Us!
ad

Accident | 'അമിത വേഗതയിലെത്തിയ മോട്ടോർ സൈക്കിൾ ഇടിച്ചുതെറിപ്പിച്ചു'; 9 വയസുകാരന് ദാരുണാന്ത്യം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ9 years old dies after speeding bike hits him
ഡെറാഡൂൺ: (www.kvartha.com) അമിത വേഗതയിൽ എത്തിയ മോട്ടോർ സൈക്കിൾ ഇടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന ഒമ്പത് വയസുകാരൻ മരിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ഞായറാഴ്ച ഉച്ചക്ക് 2:30 മണിയോടെ ദേവനഗറിലാണ് അപകടമുണ്ടായത്.

National, News, Accident, Dies, Accidental Death, Video, Road, Police, Social Media, Bike, Hospital, Complaint, Latest-News, Top-Headlines, 9 years old dies after speeding bike hits him.

കടയിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ റോഡ് മുറിച്ച് കടക്കുന്നതിനിടെ അപ്പാച്ചെ ബൈക്ക് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

Keywords: National, News, Accident, Dies, Accidental Death, Video, Road, Police, Social Media, Bike, Hospital, Complaint, Latest-News, Top-Headlines, 9 years old dies after speeding bike hits him.
< !- START disable copy paste -->

Post a Comment