Follow KVARTHA on Google news Follow Us!
ad

Accidental Death | സഊദിയില്‍ 8 വയസ്സുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Riyadh,News,Accidental Death,hospital,Child,Police,Gulf,World,Saudi Arabia,
റിയാദ്: (www.kvartha.com) സഊദിയില്‍ എട്ടുു വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. സഊദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഹഫര്‍ അല്‍ബാത്വിനിലെ ഓള്‍ഡ് സൂഖില്‍ ചൊവ്വാഴ്ചയാണ് അപകടം. പ്രദേശത്തെ മതകാര്യ പൊലീസ് കെട്ടിടത്തിന് സമീപം വാടര്‍ ടാങ്കിന് മുകളില്‍ സ്ഥാപിച്ച മോടോര്‍ സംരക്ഷിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് കൂടില്‍ സ്പര്‍ശിച്ചപ്പോഴാണ് വൈദ്യുതാഘാതമേറ്റതെന്നാണ് വിവരം.

8-year-old electrocuted in Saudi Arabia, Riyadh, News, Accidental Death, Hospital, Child, Police, Gulf, World, Saudi Arabia

ഷോകേറ്റ് പിടയുന്ന സൊമാലിയന്‍ കുട്ടിയെ കണ്ട സഊദി പൗരന്മാരില്‍ ഒരാള്‍ ഉടന്‍ തന്നെ കിങ് ഖാലിദ് ജെനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.

Keywords: 8-year-old electrocuted in Saudi Arabia, Riyadh, News, Accidental Death, Hospital, Child, Police, Gulf, World, Saudi Arabia.

Post a Comment