Follow KVARTHA on Google news Follow Us!
ad

Arrested | ഹെറോയിനുമായി 2 യുവാക്കൾ അറസ്റ്റിൽ

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ2 youths arrested with heroin
കോഴിക്കോട്: (www.kvartha.com) മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരിമരുന്ന് എത്തിക്കുന്ന കണ്ണിയില്‍പെട്ട രണ്ട് കണ്ണൂര്‍ സ്വദേശികളായ യുവാക്കൾ പിടിയിലായതായി പൊലീസ് അറിയിച്ചു. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് ഇവരെ പിടികൂടിയത്. സുനീഷ് (36), രാജേഷ് (32) എന്നിവരാണ് 37 ഗ്രാം ഹെറോയിനുമായി അറസ്റ്റിലായത്.

അസി. കമീഷണര്‍ പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ആന്റി നാര്‍കോടിക് സ്‍പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡാന്‍സാഫ്) മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. പ്രതികളെ വടകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Kozhikode, Kerala, News, Youth, Arrest, Heroine, Police, Court, Remanded, Top-Headlines, 2 youths arrested with heroin.

Keywords: Kozhikode, Kerala, News, Youth, Arrest, Heroine, Police, Court, Remanded, Top-Headlines, 2 youths arrested with heroin.
< !- START disable copy paste -->

Post a Comment