Follow KVARTHA on Google news Follow Us!
ad

Drowned | കയാക്കിങ്ങിനിടെ വള്ളം മറിഞ്ഞ് കുവൈതിലെ തടാകത്തില്‍ 2 മലയാളികള്‍ മുങ്ങിമരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,News,Drowned,Dead,Malayalees,Dead Body,Kerala,
തിരുവല്ല: (www.kvartha.com) കയാക്കിങ്ങിനിടെ വള്ളം മറിഞ്ഞ് രണ്ടു മലയാളികള്‍ കുവൈതിലെ തടാകത്തില്‍ മുങ്ങിമരിച്ചു. കടപ്ര മോഴശ്ശേരിയില്‍ വീട്ടില്‍ തോമസ്-മോളി ദമ്പതികളുടെ മകന്‍ ജോസഫ് മത്തായി (ടിജോ 29), ജോസഫിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി സുകേഷ് എന്നിവരാണ് മരിച്ചത്.

2 Malayalis drowned in lake in Kuwait when their boat overturned while kayaking,  News, Drowned, Dead, Malayalees, Dead Body, Pathanamthitta, Kerala

കുവൈതിലെ ഖൈറാന്‍ റിസോര്‍ട് മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടം. മരിച്ച ജോസഫ് മത്തായി കുവൈറ്റ് ലുലു എക്‌സ്‌ചേഞ്ചിലെ അകൗണ്ട്‌സ് മാനേജര്‍ ആയിരുന്നു. ഭാര്യ വിജിന്‍. സഹോദരന്‍ ടിജു.

Keywords: 2 Malayalis drowned in lake in Kuwait when their boat overturned while kayaking,  News, Drowned, Dead, Malayalees, Dead Body, Pathanamthitta, Kerala.

Post a Comment