Follow KVARTHA on Google news Follow Us!
ad

Accidental Death | വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോകേറ്റ് 11 വയസ്സുകാരന്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Alappuzha,News,Accidental Death,Dead Body,hospital,Kerala,
ആലപ്പുഴ: (www.kvartha.com) വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ ഷോകേറ്റ് 11 വയസ്സുകാരന്‍ മരിച്ചു. പാണാവള്ളി പഞ്ചായത് അഞ്ചാം വാര്‍ഡ് വളവില്‍ ശരത് - സിനി ദമ്പതികളുടെ മകന്‍ അലനാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

11-year-old boy died of shock while cleaning home aquarium, Alappuzha, News, Accidental Death, Dead Body, Hospital, Kerala

ഉടന്‍തന്നെ വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Keywords: 11-year-old boy died of shock while cleaning home aquarium, Alappuzha, News, Accidental Death, Dead Body, Hospital, Kerala.

Post a Comment