Follow KVARTHA on Google news Follow Us!
ad

Arrested | എംഡിഎംഎയുമായി എംബിഎ വിദ്യാര്‍ഥിയടക്കം 3 പേര്‍ അറസ്റ്റില്‍

Youths arrested with MDMA, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) മാരകമയക്കുമരുന്നുമായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. വി ശഹബാസ് (27), റുസാല്‍ (25), അജ്മല്‍ നിഹാല്‍ (25) എന്നിവരെയാണ് മൂന്ന് ഗ്രാം എംഡിഎംഎയുമായി ധര്‍മടം പൊലീസ് അറസ്റ്റ് ചെയ്തത്.
       
Latest-News, Kerala, Kannur, Thalassery, Top-Headlines, Crime, Arrested, Drugs, Youths arrested with MDMA.

ഇവര്‍ സഞ്ചരിച്ച ബൈകും പൊലീസ് പിടികൂടി. അറസ്റ്റിലായതില്‍ രണ്ടുപേര്‍ പ്രവാസികളും ഒരാള്‍ എംബിഎ വിദ്യാര്‍ഥിയുമാണ്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Latest-News, Kerala, Kannur, Thalassery, Top-Headlines, Crime, Arrested, Drugs, Youths arrested with MDMA.
< !- START disable copy paste -->

Post a Comment