വൈത്തിരി: (www.kvartha.com) പൂഞ്ചോല എസ്റ്റേറ്റില്‍ മരം വീണ് സ്ത്രീക്ക് ദാരുണാന്ത്യം. ചാരിറ്റി അംബേദ്കര്‍ കോളനി (പൂഞ്ചോല എസ്റ്റേറ്റ് )യിലെ മരിയ ( 55) ആണ് മരിച്ചത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജോലി ചെയ്യുന്നതിനിടെയാണ് മരം ദേഹത്ത് വീണത്. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭര്‍ത്താവ്: മരിയദാസ്.
Accidental Death | പൂഞ്ചോല എസ്റ്റേറ്റില്‍ മരം വീണ് സ്ത്രീക്ക് ദാരുണാന്ത്യം
#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Wayanadu,News,hospital,Dead Body,Accidental Death,Kerala,