കൊല്‍കത: (www.kvartha.com) ബംഗാളിലെ സൗത് 24 പര്‍ഗാന ജില്ലയില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് സാരമായി പരുക്കേറ്റു. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഘര്‍ഷബാധിതമായ ഈ പ്രദേശത്ത് ഇടയ്ക്കിടെ അക്രമങ്ങളുണ്ടാകാറുണ്ടെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Keywords: News,National,India,Kolkata,Killed,Bomb,Crime,Police,Local-News, West Bengal:1 dead,2 injured in bomb blast in Basanti