Follow KVARTHA on Google news Follow Us!
ad

Vani Jayaram | പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

Veteran singer Vani Jayaram passes away

ചെന്നൈ: (www.kvartha.com) പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചു.

News,Singer,Top-Headlines,Latest-News,Obituary,chennai,National,Cinema,Death, Veteran singer Vani Jayaram passes away

ഈ വര്‍ഷം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണ നേടി. 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.സ്വപ്നം എന്ന ചിത്രത്തിലൂടെ സലീല്‍ ചൗധരിയാണ് വാണിയെ മലയാളത്തില്‍ കൊണ്ടുവരുന്നത്.


Keywords: News,Singer,Top-Headlines,Latest-News,Obituary,chennai, National,Cinema,Death, Veteran singer Vani Jayaram passes away

Post a Comment