Follow KVARTHA on Google news Follow Us!
ad

Child Assaulted | പ്ലേ സ്‌കൂളില്‍ പോകാന്‍ മടി കാണിച്ച 3 വയസുകാരിയെ തല്ലിയോടിച്ച് മുത്തശി; വീഡിയോ പുറത്ത്; ബാലാവകാശ നിയമ പ്രകാരം കേസെടുത്ത് പൊലീസ്

Varkala: Three year old child assaulted by elder woman#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ മൂന്ന് വയസുകാരിക്ക് മുത്തശിയുടെ ക്രൂര മര്‍ദനം. കുഞ്ഞിനെ തല്ലുന്നതിന്റെ വീഡിയോ അയല്‍വാസിയായ യുവതിയാണ് മൊബൈലില്‍ പകര്‍ത്തിയത്. തിങ്കളാഴ്ച രാവിലെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. 

News,Kerala,State,Thiruvananthapuram,attack,Assault,Child,Local-News,Case,Police,Complaint,Social-Media,Video, Varkala: Three year old child assaulted by elder woman


പ്ലേ സ്‌കൂളില്‍ പോകാന്‍ മടി കാണിച്ചതിന് വീടിനടുത്തെ ഇടവഴിയില്‍വെച്ച് മുത്തശി കുഞ്ഞിനെ പൊതിരെ തല്ലുകയായിരുന്നുവെന്നാണ് വിവരം. വര്‍ക്കല കല്ലുമലക്കുന്നിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. പ്ലേ സ്‌കൂളിലേക്കുള്ള വഴിയില്‍ വെച്ച് കുട്ടിയെ മുത്തശി പൊതിരെ അടിക്കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ പിന്നീട് പൊലീസില്‍ പരാതിപ്പെട്ടു. ബാലാവകാശ നിയമ പ്രകാരം പൊലീസ് കേസെടുത്തു.

Keywords: News,Kerala,State,Thiruvananthapuram,attack,Assault,Child,Local-News,Case,Police,Complaint,Social-Media,Video, Varkala: Three year old child assaulted by elder woman

Post a Comment