തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസി സൂപര്‍ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. കഴക്കൂട്ടം സ്വദേശി അനൂപ് എം നായര്‍ (32) ആണ് മരിച്ചത്. എം സി റോഡില്‍ കിളിമാനൂര്‍ ജംഗ്ഷനിലാണ് അപകടമുണ്ടായത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.
Keywords: News,Kerala,State,Thiruvananthapuram,Accident,Accidental Death,Injured,Local-News,KSRTC, Trivandrum: Youth died in road accident Kilimanoor