Follow KVARTHA on Google news Follow Us!
ad

Treasury | ധനപ്രതിസന്ധി: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു; 10 ലക്ഷത്തിന് മുകളിലുള്ള ബിലുകള്‍ മാറാന്‍ ഇനിമുതല്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Treasure,Economic Crisis,Kerala,
തിരുവനന്തപുരം: (www.kvartha.com) ധനപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇനിമുതല്‍ 10 ലക്ഷത്തിനു മുകളിലുള്ള ബിലുകള്‍ മാറാന്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. നേരത്തെ ഈ നിയന്ത്രണ പരിധി 25 ലക്ഷമായിരുന്നു.

Treasury told not to clear bills above ₹10 lakh, Thiruvananthapuram, News, Treasure, Economic Crisis, Kerala.

നിയന്ത്രണം നടപ്പിലാക്കുന്നതിനായി സോഫ് റ്റ് വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രടറി, ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നാം പിണറായി സര്‍കാരിന്റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചുലക്ഷത്തിനു മുകളിലുള്ള ബിലുകള്‍ മാറുന്നതിനു ധനവകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു. സ്ഥിതി മെച്ചപ്പെട്ടതിനുശേഷമായിരുന്നു പരിധി ഉയര്‍ത്തിയത്.

Keywords: Treasury told not to clear bills above ₹10 lakh, Thiruvananthapuram, News, Treasure, Economic Crisis, Kerala.

Post a Comment