തിരുവനന്തപുരം: (www.kvartha.com) ബെവ്കോ ഔട്‌ലെറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. പവര്‍ഹൗസ് ഔട്‌ലെറ്റില്‍ നിന്നാണ് മദ്യം മോഷണം പോയത്. പല ഘട്ടമായി മൂപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് ഇയാള്‍ മോഷ്ടിച്ചതെന്നും തിങ്കളാഴ്ച 8000 രൂപ വിലയുള്ള മദ്യമാണ് മോഷ്ടിച്ചതെന്നും ഔട്‌ലെറ്റിലെ തിരക്ക് മറയാക്കിയായിരുന്നു മോഷണമെന്നും പൊലീസ് പറഞ്ഞു.
Keywords: News,Kerala,State,Thiruvananthapuram,Liquor,theft,Local-News,Arrested, Thiruvananthapuram: Liquor stolen from beverages outlet