Follow KVARTHA on Google news Follow Us!
ad

Attack | 'അച്ഛന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്കേറ്റു'

Teen seriously injured in attack, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kasargodvartha.com) പരിയാരം കോരന്‍പീടികയില്‍ പിതാവിന്റെ വെട്ടേറ്റ് മകന് ഗുരുതര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. കോരന്‍പീടികയിലെ ശിയാസി (19) നാണ് പരുക്കേറ്റത്. കാലിനും കൈകള്‍ക്കും ഉള്‍പെടെ വെട്ടേറ്റ ശിയാസിനെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ പത്ത് മണിയോടെയാണ് അക്രമം നടന്നത്.
      
Latest-News, Kerala, Kannur, Top-Headlines, Assault, Crime, Injured, Video, Attack, Teen seriously injured in attack.

സംഭവം നടന്നതിന് പിന്നാലെ പരിയാരം പൊലീസില്‍ വിവരമറിയിച്ചെങ്കിലും പൊലീസെത്തിനാല്‍ വൈകിയെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ചോരവാര്‍ന്ന നിലയില്‍ ശിയാസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അക്രമം നടക്കുന്ന സമയം ശിയാസിന്റെ മാതാവ് ഉറൂസില്‍ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടില്‍ പോയിരുന്നു.


Keywords: Latest-News, Kerala, Kannur, Top-Headlines, Assault, Crime, Injured, Video, Attack, Teen seriously injured in attack.
< !- START disable copy paste -->

Post a Comment