Follow KVARTHA on Google news Follow Us!
ad

Tiger Attack | നീലഗിരിയില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവതി കടുവയുടെ ആക്രമണത്തില്‍ മരിച്ചു

Tamil Nadu: Woman Killed In Tiger Attack at Nilgiris#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


നീലഗിരി: (www.kvartha.com) കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തിലാണ് സംഭവം. വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവതി മാരിയാണ് കടുവ ആക്രമണത്തില്‍ മരിച്ചത്. വിറക് ശേഖരിക്കാന്‍ പോയ മാരിയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

News,National,India,Tamilnadu,tiger,Animals,attack,Dead Body,Dead,Local-News, Tamil Nadu: Woman Killed In Tiger Attack at Nilgiris


Keywords: News,National,India,Tamilnadu,tiger,Animals,attack,Dead Body,Dead,Local-News, Tamil Nadu: Woman Killed In Tiger Attack at Nilgiris

Post a Comment