ന്യൂഡെല്‍ഹി: (www.kvartha.com) സ്ത്രീകളുടെ വിവാഹപ്രായം 21 വയസാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. വിവാഹപ്രായം പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന വിഷയമാണെന്ന് പറഞ്ഞാണ് ഹര്‍ജി കോടതി തള്ളിയത്.
ബിജെപി നേതാവ് അശ്വനി കുമാര്‍ ഉപാധ്യയയാണ് ഹര്‍ജിക്കാരന്‍.
Keywords: Supreme Court rejected petition to increase marriage age of women to 21 years, New Delhi, News, Supreme Court of India, Parliament, Marriage, BJP, National.