Follow KVARTHA on Google news Follow Us!
ad

Obituary | മദ്രസാ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kannur,News,Dead,Obituary,Student,Kerala,
കണ്ണൂര്‍: (www.kvartha.com) ചക്കരക്കല്ലിലെ കാഞ്ഞിരോട് മദ്രസാ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കാഞ്ഞിരോട് പഴയ പള്ളിക്ക് സമീപം ബൈതുല്‍ ഖമറിലെ ഹാരിസ് - ഫാത്വിമ ദമ്പതികളുടെ മകന്‍ ആദില്‍ (11) ആണ് മരിച്ചത്. മൗവ്വഞ്ചേരി യുപി സ്‌കൂളില ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്.

Student collapsed and died, Kannur, News, Dead, Obituary, Student, Kerala


കിഴക്കടച്ചാല്‍ മദ്രസയില്‍ വെച്ച് ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. ഉടന്‍ ചക്കരക്കല്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: അന്‍ഹ, ഹംദ മുഹമ്മദ്.

Keywords: Student collapsed and died, Kannur, News, Dead, Obituary, Student, Kerala.

Post a Comment