കണ്ണൂര്‍: (www.kvartha.com) സോഷ്യല്‍ ജസ്റ്റിസ് ഫോര്‍ ഇന്റര്‍നാഷനല്‍ സിവില്‍ റൈറ്റ്‌സ് കൗണ്‍സില്‍ സംസ്ഥാന കമിറ്റി ഓഫിസ് പുതിയ തെരുവിലെ ഓര്‍കിഡ് കാസിറ്റോറിയത്തില്‍ (അശ്വതി കോംപ്ലക്‌സ് ) വെള്ളിയാഴ്ച രാവിലെ 9.30ന് കെവി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ പത്മശ്രീ ജേതാക്കളായ വിപി അപ്പുക്കുട്ട പൊതുവാള്‍, എസ് ആര്‍ ഡി പ്രസാദ്, കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട് ലിമിറ്റഡിന്റെ എംഡി സിദിനേശ് കുമാര്‍ എന്നിവരെ ആദരിക്കുമെന്ന് ഒ ജയരാജന്‍, എന്‍ ഇ പ്രിയംവദ, ഡോ.എം വിനോദ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു..
Keywords: Social Justice for International Civil Rights Council to Inaugurate State Committee Office on New Street, Kannur, News, Office, Inauguration, Press meet, Kerala.