Follow KVARTHA on Google news Follow Us!
ad

CM |മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സാധ്യത; യൂത് കോണ്‍ഗ്രസ് നേതാവ് കരുതല്‍ തടങ്കലില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, palakkad,News,Politics,Youth Congress,Police,Allegation,Kerala,
പാലക്കാട്: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത് കോണ്‍ഗ്രസ് നേതാവിനെ പൊലീസ് കരുതല്‍ തടങ്കലില്‍ വച്ചു. യൂത് കോണ്‍ഗ്രസ് സംസ്ഥാന സെക്രടറി എകെ ശാനിബാണ് പാലക്കാട് ചാലിശേരിയില്‍ കസ്റ്റഡിയിലായത്.

Possibility of Protest Against CM Pinarayi Vijayan; Youth Congress Leader Detained, Palakkad, News, Politics, Youth Congress, Police, Allegation, Kerala

കൂടുതല്‍ പ്രവര്‍ത്തകരെ തേടി പൊലീസ് എത്തുന്നതായി യൂത് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്തുമണിക്ക് ഉദ്ഘാടനം ചെയ്തു. ഇതിനിടെയാണ് നേതാക്കളെ തേടിയുള്ള പൊലീസിന്റെ വരവ്.

Keywords: Possibility of Protest Against CM Pinarayi Vijayan; Youth Congress Leader Detained, Palakkad, News, Politics, Youth Congress, Police, Allegation, Kerala.

Post a Comment