കണ്ണൂര്‍: (www.kvartha.com) യുവതിയോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയില്‍ ജനസേവന കേന്ദ്രം ഉടമയ്ക്കെതിരെ പൊലീസ് കേസെടുത്തു. പയ്യാവൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനസേവനകേന്ദ്രം നടത്തുന്ന പിവി രാമചന്ദ്രനെതിരെ (52) യാണ് പയ്യാവൂര്‍ പൊലീസ് കേസെടുത്തത്.
ജനസേവന കേന്ദ്രത്തില്‍ ട്രെയിന്‍ ബുക് ചെയ്യാനെത്തിയ യുവതിയോട് അശ്ലീല ഭാഷയില്‍ സംസാരിക്കുകയും കയ്യില്‍ പിടിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പരാതി.
Keywords: Latest-News, Kerala, Top-Headlines, Police, Complaint, Crime, Police booked for misbehaving with woman.
< !- START disable copy paste -->