SC | ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ക്ക് രെജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണം, ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കാന്‍ നിര്‍ദേശം നല്‍കണം; സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി
Feb 28, 2023, 17:22 IST
ന്യൂഡെല്‍ഹി: (www.kvartha.com) ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ക്ക് രെജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇതിനായി ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കാന്‍ കേന്ദ്രസര്‍കാരിന് കോടതി നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
ഇത്തരം ബന്ധങ്ങളിലെ പങ്കാളികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. അഭിഭാഷക മമതാ റാണിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
Keywords: PIL Seeking Mandatory Registration Of Live-In Relationships Filed In Supreme Court, Cites Increase In Crimes By Live-In Partners, New Delhi, News, Supreme Court of India, Lawyer, National.
Keywords: PIL Seeking Mandatory Registration Of Live-In Relationships Filed In Supreme Court, Cites Increase In Crimes By Live-In Partners, New Delhi, News, Supreme Court of India, Lawyer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.