Follow KVARTHA on Google news Follow Us!
ad

Treatment | വയനാട്ടില്‍ നിന്നുള്ള രോഗിക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ ഉറപ്പാക്കി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Kozhikode,News,Health,Health and Fitness,Health Minister,Treatment,Medical College,Kerala,
കോഴിക്കോട്: (www.kvartha.com) വയനാട്ടില്‍ നിന്നുള്ള രോഗിക്ക് കോഴിക്കോട് മെഡികല്‍ കോളജില്‍ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഇതേകുറിച്ച് അന്വേഷിക്കാനും വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മെഡികല്‍ കോളജ് പ്രിന്‍സിപലിന് നിര്‍ദേശം നല്‍കിയിരുന്നു.

Patient from Wayanad treated at Kozhikode Medical College, Kozhikode, News, Health, Health and Fitness, Health Minister, Treatment, Medical College, Kerala

എന്നാല്‍ പുറത്തുവരുന്നത് തെറ്റായ പ്രചരണമാണെന്നും രോഗിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപല്‍ അറിയിച്ചു.

Keywords: Patient from Wayanad treated at Kozhikode Medical College, Kozhikode, News, Health, Health and Fitness, Health Minister, Treatment, Medical College, Kerala.

Post a Comment