Follow KVARTHA on Google news Follow Us!
ad

Woman Killed | പത്തനംതിട്ടയില്‍ 42 കാരി തലയ്ക്കടിയേറ്റ് മരിച്ചു; കൂടെ താമസിച്ചിരുന്നയാള്‍ ഒളിവില്‍

Pathanamthitta: Woman killed by man#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


പത്തനംതിട്ട: (www.kvartha.com) നഗരത്തില്‍ 42 കാരി തലയ്ക്കടിയേറ്റ് മരിച്ചു. പൂഴിക്കാടാണ് സംഭവം. മുളക്കുഴ സ്വദേശി സജിതയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അര്‍ധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് പ്രദേശവാസകള്‍ നല്‍കുന്ന വിവരം. 

News,Kerala,State,Local-News,Pathanamthitta,Crime,Killed,Accused, Police,Woman, Pathanamthitta: Woman killed by man


ഒപ്പം താമസിച്ചിരുന്ന ഷൈജു ആണ് സജിതയെ തലയ്ക്കടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു.  ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നും ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിട്ടുണ്ടെന്നും പ്രതിക്കായി അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

Keywords: News,Kerala,State,Local-News,Pathanamthitta,Crime,Killed,Accused, Police,Woman, Pathanamthitta: Woman killed by man

Post a Comment