Smuggling | കാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമം; 43 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണവുമായി യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) കാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 43 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണവുമായി യുവാവ് നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍. ശാര്‍ജയില്‍ നിന്നെത്തിയ യുവാവില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്.
Aster_MIMS

Smuggling | കാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമം; 43 ലക്ഷം രൂപ വിലവരുന്ന 900 ഗ്രാം സ്വര്‍ണവുമായി യുവാവ് നെടുമ്പാശേരിയില്‍ പിടിയില്‍

പാലക്കാട് സ്വദേശി ഹുസൈനാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് പറഞ്ഞു. ദേഹപരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചു.

Keywords: Nedumbassery: youth arrested with 900 grams of gold worth Rs 43 lakh, Malappuram, News,  Arrested, Smuggling, Gold, Nedumbassery Airport, Customs, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia