Follow KVARTHA on Google news Follow Us!
ad

Minister | ഹെല്‍ത് കാര്‍ഡിന് രണ്ടാഴ്ച കൂടി സാവകാശം അനുവദിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Health,Health and Fitness,Health Minister,Protection,Kerala,
തിരുവനന്തപുരം: (www.kvartha.com) ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്.

Minister Veena George says two more weeks allowed for health card, Thiruvananthapuram, News, Health, Health and Fitness, Health Minister, Protection, Kerala

ബാക്കി വരുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ സമയം അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Keywords: Minister Veena George says two more weeks allowed for health card, Thiruvananthapuram, News, Health, Health and Fitness, Health Minister, Protection, Kerala.

Post a Comment