Follow KVARTHA on Google news Follow Us!
ad

Died | കള്ള് ചെത്ത് തൊഴിലാളി തെങ്ങില്‍ നിന്ന് വീണുമരിച്ചു

Man dies after falling from coconut tree, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) കള്ളുചെത്തുന്നതിനിടെ തൊഴിലാളി തെങ്ങില്‍ നിന്ന് വീണുമരിച്ചു. അത്താഴകുന്ന് ഷാപ്പിലെ ചെത്തുതൊഴിലാളിയായ കമ്പില്‍ പാട്ടയത്തെ ഒതയോത്ത് പ്രകാശന്‍ (59) ആണ് തെങ്ങുചെത്തുന്നതിനിടെ അബദ്ധവശാല്‍ വീണുമരിച്ചത്.
     
Latest-News, Kerala, Kannur, Top-Headlines, Died, Dead, Obituary, Tragedy, Man dies after falling from coconut tree.

കണ്ണാടിപറമ്പിലെ പരേതനായ പട്ടര്‍കാട്ട് നാരായണന്‍-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: രാജിനി. മക്കള്‍: ശ്രുതി (സ്റ്റാഫ് നഴ്സ് കണ്ണൂര്‍ സ്പെഷ്യലിറ്റി ഹോസ്പിറ്റല്‍), ശ്രീനില്‍ (ദുബൈ). മരുമകന്‍: അഖില്‍ രാജ് (പൊലീസ്).

സഹോദരങ്ങള്‍: വല്ലി കണ്ണാടിപ്പറമ്പ്, സാവിത്രി മുണ്ടേരി, ഷീജ മയ്യില്‍, പരേതനായ ശശിധരന്‍. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടത്തിന് ശേഷം സംസ്‌കരിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Died, Dead, Obituary, Tragedy, Man dies after falling from coconut tree.
< !- START disable copy paste -->

Post a Comment