Follow KVARTHA on Google news Follow Us!
ad

Arrested | ബസില്‍ വെച്ച് യാത്രക്കാരിയുടെ വീഡിയോ പകര്‍ത്തിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Arrested,Complaint,Police,Kerala,
കണ്ണൂര്‍: (www.kvartha.com) ബസില്‍ വെച്ച് യാത്രക്കാരിയായ യുവതിയുടെ വീഡിയോ പകര്‍ത്തിയെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്ന്യന്നൂര്‍ സ്വദേശി ശ്രീജിത്തി(44) നെയാണ് തളിപ്പറമ്പ് എസ് ഐ പി യദുകൃഷ്ണന്‍ അറസ്റ്റ് ചെയ്തത്.

Man arrested on complaint of recording video of woman passenger in bus, Kannur, News, Arrested, Complaint, Police, Kerala

ബുധനാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പരിയാരത്തുനിന്നും കണ്ണൂരിലേക്ക് ടികറ്റെടുത്ത 28കാരിയുടെ വീഡിയോ ആണ് പകര്‍ത്തിയത്. ഇത് കണ്ട് യുവതി ബഹളംവെച്ചതോടെയാണ് തളിപ്പറമ്പില്‍ വെച്ച് യാത്രക്കാര്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Man arrested on complaint of recording video of woman passenger in bus, Kannur, News, Arrested, Complaint, Police, Kerala.

Post a Comment