ജനുവരി 18ന് വൈകുന്നേരം 4.30ന് പയ്യന്നൂര്‍ ടൗണ്‍ ജുമാമസ്ജിദില്‍ നിസ്‌കാരത്തിനെത്തിയപ്പോള്‍ ശരീര ശുചീകരണത്തിനിടയില്‍ വാച്ച് അഴിച്ചുവെച്ചപ്പോഴാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യത്തില്‍ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ പേരില്‍ ബേക്കല്‍ സ്റ്റേഷനിലും കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: Latest-News, Kerala, Kannur, Payyannur, Top-Headlines, Crime, Robbery, Theft, Arrested, Man arrested in theft case.
< !- START disable copy paste -->