Dead | തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 


ദുബൈ: (www.kvartha.com) തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ കാട്ടൂര്‍ നെടുംപുര സെന്റര്‍ പാലിയത്താഴത്ത് ശഫീഖ് (45) ആണ് മരിച്ചത്. പിതാവ്: ശൗകത് അലി. മാതാവ്: ഫാത്വിമ. ഭാര്യ: റംസി.

Dead | തൃശൂര്‍ സ്വദേശി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മക്കള്‍: ഫൈഹ, ഫാത്വിമ ബതൂല്‍, മുഹമ്മദ് ശാഫി. സഹോദരങ്ങള്‍: ശഹബാസ്, ശഫീര്‍. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ദുബൈയില്‍ തന്നെ ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളി അറിയിച്ചു.

Keywords: Malayali died due to heart attack in Dubai, Dubai, News, Malayalee, Dead, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia