Follow KVARTHA on Google news Follow Us!
ad

Molest | 'എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായി'

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Molestation,Police,Complaint,Nurse,Student,Kerala,
കോഴിക്കോട്: (www.kvartha.com) എറണാകുളം സ്വദേശിയായ നഴ്‌സിങ് വിദ്യാര്‍ഥി കോഴിക്കോട്ട് കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. സുഹൃത്തുക്കളായ രണ്ടുപേരാണ് പീഡിപ്പിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ബലമായി മദ്യം നല്‍കിയശേഷമായിരുന്നു പീഡനം എന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ പിടിക്കാന്‍ ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

Kozhikode: Nursing student molested by friends, Kozhikode, News, Molestation, Police, Complaint, Nurse, Student, Kerala.

Keywords: Kozhikode: Nursing student molested by friends, Kozhikode, News, Molestation, Police, Complaint, Nurse, Student, Kerala.

Post a Comment