കൊച്ചി: (www.kvartha.com) എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ട്രകിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. തൃശ്ശൂര്‍ സ്വദേശി ജോര്‍ജിനാണ് പരുക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രകിനടിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
Keywords: News,Kerala,State,Kochi,Accident,Injured,Local-News, Kochi: Car hit a truck in Kumbalam Toll Plaza