ഇതിന് പുറമെ ബംഗ്ലാദേശിലെയും ഇന്‍ഡ്യയിലെയും ആരോഗ്യ പരിപാലന മേഖലയില്‍ ക്രിയാത്മകമായ സംഭാവനകള്‍ നല്‍കുന്നതും ലക്ഷ്യമിടുന്നു.
കെഎംസിടി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനജിങ് ട്രസ്റ്റി ഡോ. കെ എം നവാസ്, ഐചി ഹെല്‍ത് കെയര്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദ് മുഅസം ഹുസൈന്‍ എന്നിവരാണ് ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്.
കെഎംസിടി ഗ്രൂപ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റി ഡയറക്ടര്‍ ഡോ. ആഇശ നസ്രീന്‍, ഐചി ഹെല്‍ത് കെയര്‍ ഗ്രൂപ് ചെയര്‍മാന്‍ അപ്‌ഡേറ്റ് ഡെന്റല്‍ കോളജ് ഈസ്റ്റ് വെസ്റ്റ് നഴ്‌സിംഗ് കോളജ് മാനജിങ് ഡയറക്ടര്‍
ഉള്‍ഫത് ജഹാന്‍ മൂണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Keywords: Latest-News, Kerala, Kozhikode, Top-Headlines, Health, KMCT and Aichi Healthcare Group signed an MoU.