Follow KVARTHA on Google news Follow Us!
ad

Cess | സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും; പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം സാമൂഹിക സുരക്ഷാ സെസ്

Thiruvananthapuram,News,Kerala-Budget,Budget,Petrol Price,diesel,Kerala,
തിരുവനന്തപുരം: (www.kvartha.com) ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നു. കേരളം വളര്‍ചയുടെയും അഭിവൃദ്ധിയുടെയും പാതയില്‍ തിരിച്ചെത്തിയെന്ന് ധനമന്ത്രി പറഞ്ഞു.

കോവിഡ്, ഓഖി, തുടങ്ങിയ വെല്ലുവിളികളെ ധീരമായി അതിജീവിച്ചു. ആഭ്യന്തര ഉല്‍പാദനം വര്‍ധിച്ചു. കേരളം വളര്‍ചയുടെ പാതയിലേക്കു വന്നു എന്നാണ് സാമ്പത്തിക സര്‍വേയെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിക്കും. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

Kerala Budget 2023 | Kerala introduces cess on petrol, diesel, liquor, Thiruvananthapuram, News, Kerala-Budget, Budget, Petrol Price, Diesel, Kerala.

Keywords: Kerala Budget 2023 | Kerala introduces cess on petrol, diesel, liquor, Thiruvananthapuram, News, Kerala-Budget, Budget, Petrol Price, Diesel, Kerala.

Post a Comment