Follow KVARTHA on Google news Follow Us!
ad

Attacked | കാസര്‍കോട് പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ചെവി പ്രതി കടിച്ചു മുറിച്ചതായി പരാതി

Kasaragod: Accused attack Police Sub Inspector #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 
 
കാസര്‍കോട്: (www.kvartha.com) എസ്‌ഐയുടെ ചെവി പ്രതി കടിച്ചുമുറിച്ചതായി പരാതി. കാസര്‍കോട് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ വിഷുണുപ്രസാദാണ് ആക്രമണത്തിനിരയായത്. മധൂര്‍ സ്വദേശി സ്റ്റാനി റോഡിഗ്രസാണ് ചെവി കടിച്ച് മുറിച്ചതെന്നാണ് പരാതി.  

പൊലീസ് പറയുന്നത്: സ്റ്റാനിയുടെ ബൈക് അപകടത്തില്‍പെട്ട സംഭവം അന്വേഷിക്കാന്‍ എത്തിയതായിരുന്നു എസ്‌ഐയും സംഘവും. അപകടത്തെ തുടര്‍ന്ന് സ്റ്റാനി ചീത്ത് വിളിച്ച് ഗതാഗത തടസം ഉണ്ടാക്കിയിരുന്നു. ഇത് അന്വേഷിക്കാന്‍ എത്തിയപ്പോഴായിരുന്നു എസ്‌ഐയും സംഘവും ആക്രമണത്തിനിരയായത്. 

News,Kerala,State,kasaragod,Local-News,attack,Accused,Police men,police-station, Kasaragod: Accused attack Police Sub Inspector


അന്വേഷിക്കാനെത്തിയ പൊലീസിനെ ഇവിടെ വച്ച് പ്രതി കയ്യേറ്റം ചെയ്തു. തുടര്‍ന്ന് പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി ജീപില്‍ വച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News,Kerala,State,kasaragod,Local-News,attack,Accused,Police men,police-station, Kasaragod: Accused attack Police Sub Inspector  

Post a Comment