പി സന്തോഷ് കുമാര്‍ എം പി മുഖ്യാതിഥിയാകും. എംഎല്‍എമാരായ സണ്ണി ജോസഫ്, എം വിജിന്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചുമണിക്ക് സാംസ്‌കാരിക സമ്മേളനം സിനിമാ നടന്‍ ഡോ. അമര്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
19 ന് രാവിലെ 8.30 ന് പഠന ക്ലാസ് ടി ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 11 മണിക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കെവി സുമേഷ് എംഎല്‍എ മുഖ്യാതിഥിയാകും.
മുന്‍ മന്ത്രി പികെ ശ്രീമതി, ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ എന്നിവര്‍ പങ്കെടുക്കുമെന്ന് വി ഗോപിനാഥന്‍, അബ്ദുല്‍ അസീസ്, പി അനില്‍കുമാര്‍, ടി ജെ ജോസഫ്, കെ സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Keywords: Kannur: Paramedical Laboratory Honors Federation state conference to be inaugurated Minister Ahamed Devarkovil, Kannur, News, Inauguration, Conference, Minister, Press meet, Kerala.