Follow KVARTHA on Google news Follow Us!
ad

Died | ഇരിക്കൂര്‍ സ്വദേശി ചെന്നൈയില്‍ നിര്യാതനായി

Irikkur native passed away in Chennai#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇരിക്കൂര്‍: (www.kvartha.com) ചെന്നൈയില്‍ വ്യാപാരിയായ ഇരിക്കൂര്‍ പെരുവളത്ത് പറമ്പ് ഫാറൂഖ് നഗറിലെ എടത്തില്‍ വളപ്പില്‍ എ വി ഇബ്രാഹിം (38) ഹൃദയസ്തംഭനംമൂലം മരിച്ചു. പരേതനായ മാങ്കൂല്‍ പോക്കറിന്റെയും കുഞ്ഞാമിനയുടെയും മകനാണ്.

News,Kerala,State,Kannur,Death,Obituary,Local-News, Irikkur native passed away in Chennai


ഭാര്യ: റഹീമ (വയക്കാംകോട്). മക്കള്‍: റൈഹാനത്ത് (വിദ്യാര്‍ഥി ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ഇരിക്കൂര്‍), റിസ്വാന്‍ (വിദ്യാര്‍ഥി ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂള്‍, ശ്രീകണ്ഠപുരം). സഹോദരങ്ങള്‍: എ വി നിസാര്‍ (വ്യാപാരി കീച്ചേരി മട്ടന്നൂര്‍), നഫീസത്ത്, സൈബുന്നിസ.

Keywords: News,Kerala,State,Kannur,Death,Obituary,Local-News, Irikkur native passed away in Chennai

Post a Comment