ഇടുക്കി: (www.kvartha.com) ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ചശേഷം ഭാര്യ ജീവനൊടുക്കിയതായി പൊലീസ്. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടാണ് ദാരുണ സംഭവമുണ്ടായത്. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. കഴുത്തില്‍ ഗുരുതരമായ മുറിവേറ്റ സുകുമാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അല്‍ഷിമേഴ്‌സ് രോഗിയായ സുകുമാരന്റെ കഴുത്തറുത്ത ശേഷം മിനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അസുഖ ബാധിതനായ സുകുമാരന്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി കിടപ്പുരോഗിയാണ്.
Keywords: News,Kerala,State,Idukki,Crime,Suicide,Patient,Husband,Wife,Police,Local-News,Latest-News, Idukki: Woman found dead after assaulting Alzheimer patient