Wild Elephant | ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 




ഇടുക്കി: (www.kvartha.com) ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. ചക്കക്കൊമ്പന്‍ എന്ന് വിളിപ്പേരുള്ള കാട്ടാനയാണ് ആക്രമണം നടത്തിയത്. ചിന്നക്കനാല്‍ 80 ഏകറില്‍ തൊഴിലാളികളുമായി വന്ന വാഹനം ആന ആക്രമിക്കുകയായിരുന്നു. തൊഴിലാളികളെ തോട്ടത്തില്‍ ഇറക്കി മടങ്ങുമ്പോള്‍ ആയിരുന്നു ജീപിന് നേരെ ആക്രമണം. ജീപ് ഡ്രൈവര്‍ ആനയെ കണ്ടു ഓടി രക്ഷപെട്ടു.

Wild Elephant | ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; തോട്ടം തൊഴിലാളികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



Keywords:  News,Kerala,State,Elephant,Elephant attack,Wild Elephants,Local-News,Labours,attack, Idukki: Wild elephant attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia