Keywords: Heart attack: Ernakulam native died in Jizan, Saudi Arabia, News, Dead, Dead Body, Obituary, Malayalee, Gulf, World.
Dead | ഹൃദയാഘാതം: എറണാകുളം സ്വദേശി ജിസാനില്‍ മരിച്ചു
#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Saudi Arabia,News,Dead,Dead Body,Obituary,Malayalee,Gulf,World,
ജിസാന്‍: (www.kvartha.com) ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളം സ്വദേശി ജിസാനില്‍ മരിച്ചു. ജിസാന്‍ ഈദാബിയില്‍ ജോലി ചെയ്യുന്ന എറണാകുളം നോര്‍ത് പറവൂര്‍ പാലത്തുരുത് സ്വദേശി അബ്ദുര്‍ റഹ്‌മാന്റേയും സുഹറയുടെയും മകന്‍ മുഹമ്മദ് റാഫി നജാര്‍കല്‍ (56) ആണ് മരിച്ചത്.
ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്. ബൈശ് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ജിസാന്‍ ഈദാബിയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരുമകന്‍ നിസാറും ഈദാബി ഏരിയ കെഎംസിസി കമിറ്റി അംഗങ്ങളും നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.