ആര്‍എസിയോ വെയിറ്റിങ് ലിസ്റ്റിലുള്ളതോ ആയ യാത്രക്കാരന് എച്ച്എച്ച്ടി സംവിധാനമുള്ള ടിടിഇയോട് ഒഴിവുള്ള ബര്‍ത്തുകളുടെ ലഭ്യത പരിശോധിക്കാവുന്നതാണ്. വിവിധ സോണുകളിലായി 42300 ഉപകരണങ്ങള്‍ ടിടിഇമാര്‍ക്ക് നല്‍കിയിട്ടുണ്ട്. ദക്ഷിണ റെയില്‍വേയ്ക്ക് പുറമെ സൗത്ത് സെന്‍ട്രല്‍ റെയില്‍വേ, വെസ്റ്റേണ്‍ റെയില്‍വേ, സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ, നോര്‍ത്തേണ്‍ റെയില്‍വേ എന്നിവ ടിടിഇക്ക് ഈ ഉപകരണം നല്‍കിയിട്ടുണ്ട്. നിലവില്‍ നാല് സോണുകളില്‍ മാത്രമാണ് ഈ ഉപകരണം വഴി ഓണ്‍ലൈന്‍ ടിക്കറ്റ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2024 ഓടെ വടക്കന്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും യാത്രക്കാരുടെ ഇതിന്റെ ഭാഗമാവും.
ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകളിലൂടെ യാത്രക്കാരില്‍ നിന്ന് അധിക നിരക്കുകള്‍, പിഴകള്‍ എന്നിവ ശേഖരിക്കുന്നതിനും എച്ച്എച്ച്ടികള്‍ ഉപയോഗിച്ചേക്കുമെന്ന് റിപോര്‍ട്ടുണ്ട്.
Keywords: Latest-News, National, Top-Headlines, New Delhi, Indian Railway, Railway, Train, Passengers, Travel, Government-of-India, Hand Held Terminals for TTEs.
< !- START disable copy paste -->