ഗുജറാതിലെ സുഭാഷ് നഗര്‍ ഏരിയയിലെ ഭാവ് നഗറിലാണ് സംഭവം. വിവാഹ ചടങ്ങുകള്‍ നടത്തുന്നതിനിടെ യുവതിക്ക് തലകറക്കവും ബോധക്ഷയവും അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്നാണ് അവളുടെ സഹോദരിയെ വരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള തീരുമാനം ഇരുവീട്ടുകാരും എടുക്കുന്നത്.
Keywords: Gujarat: Bride Dies of Heart Attack During Wedding Rituals, Family Replaces Her with Younger Sister, Gujarat, News, Marriage, Dead, Dead Body, Media, Report, National.