Follow KVARTHA on Google news Follow Us!
ad

Exhibition | പ്രശസ്ത ചിത്രകാരന്‍ സിപി ദിലീപ് കുമാറിന്റെ ചിത്ര പ്രദര്‍ശനം കണ്ണൂരില്‍ തുടങ്ങി

Famous painter CP Dilip Kumar's painting exhibition started in Kannur, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തലശേരി: (www.kvartha.com) പ്രശസ്ത ചിത്രകാരന്‍ സിപി ദിലീപ് കുമാറിന്റെ ചിത്ര പ്രദര്‍ശനം കണ്ണൂര്‍ സ്‌പേസ് ആര്‍ട് ഗ്യാലറിയില്‍ കെകെ മാരാര്‍ ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളില്‍ നിരവധി ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയ ദിലീപ് കുമാര്‍ ആദ്യമായാണ് കണ്ണൂരില്‍ ചിത്ര പ്രദര്‍ശനം നടത്തുന്നത്.
      
Latest-News, Kerala, Kannur, Thalassery, Video, Top-Headlines, Painter, Famous painter CP Dilip Kumar, Painting Exhibition, Famous painter CP Dilip Kumar's painting exhibition started in Kannur.

റിട. കേണല്‍ സുരേശന്‍ പരിപാടിയില്‍ അധ്യക്ഷനായി. ഡോ. എടി മോഹന്‍ രാജ് ചിത്രപരിചയം നടത്തി. അസീസ് മാഹി, ജോളി എം സുധന്‍, വത്സന്‍ കൂര്‍മ കൊല്ലെരി കെഎം ശിവകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ചിത്ര പ്രദര്‍ശനം ഫെബ്രുവരി 20 ന് സമാപിക്കും.


Keywords: Latest-News, Kerala, Kannur, Thalassery, Video, Top-Headlines, Painter, Famous painter CP Dilip Kumar, Painting Exhibition, Famous painter CP Dilip Kumar's painting exhibition started in Kannur.
< !- START disable copy paste -->

Post a Comment