തിരുവനന്തപുരം: (www.kvartha.com) മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഭിന്നശേഷിക്കാരനായ റഹീം. അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശിയാണ് റഹീം.
വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തിയാണ് മുഖ്യമന്ത്രി കണ്ടത്. റഹീമിന്റെ പ്രയാസങ്ങള്‍ കേട്ടറിഞ്ഞ മുഖ്യമന്ത്രി അപേക്ഷയില്‍ അടിയന്തിര നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
വീല്‍ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയില്‍ എത്തിയാണ് മുഖ്യമന്ത്രി കണ്ടത്. റഹീമിന്റെ പ്രയാസങ്ങള്‍ കേട്ടറിഞ്ഞ മുഖ്യമന്ത്രി അപേക്ഷയില്‍ അടിയന്തിര നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.
Keywords: Differently-abled Rahim visit CM Pinarayi Vijayan, Thiruvananthapuram, News, Chief Minister, Pinarayi-Vijayan, Visit, Kerala, Application.