Follow KVARTHA on Google news Follow Us!
ad

Died | മാധവി കുമാരന്‍ നിര്യാതയായി; സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി മകനാണ്

Dharmajan Bolgatty's Mother passed away#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) മാധവി കുമാരന്‍ (85) നിര്യാതയായി. സിനിമാ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി മകനാണ്. സംസ്‌കാരം വൈകീട്ട് മൂന്നിന് ചേരാനെല്ലൂരിലെ ശ്മശാനത്തില്‍ നടക്കും. മറ്റൊരു മകന്‍: ബാഹുലേയന്‍. മരുമക്കള്‍: സുനന്ദ, അനുജ. പേരക്കുട്ടികള്‍: അക്ഷയ്, അഭിജിത്, വൈഗ, വേദ.

News,Kerala,State,Kochi,Actor,Death,Obituary, Dharmajan Bolgatty's Mother passed away


Keywords: News,Kerala,State,Kochi,Actor,Death,Obituary, Dharmajan Bolgatty's Mother passed away

Post a Comment