ന്യൂഡെല്‍ഹി: (www.kvartha.com) ഹരിഹര്‍നഗറില്‍ തെരുവ് നായയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്യുന്ന ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നു. പാര്‍കില്‍വെച്ച് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാനെത്തിയ വ്യക്തിയാണ് കാമറയില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു.
തുടര്‍ന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും പരാതി രെജിസ്റ്റര്‍ ചെയ്യാന്‍ ലോകല്‍ പൊലീസ് തയ്യാറായില്ലെന്നും ഇയാള്‍ ആരോപിച്ചു. ഹരിനഗര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യാന്‍ വിസമ്മതിച്ചതായി മൃഗാവകാശ പ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു.
സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിയെ പിടികൂടാനാകാത്ത പൊലീസിനെ വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ പങ്കുരി പഥക്കും പൊലീസിനെതിരെ രംഗത്തെത്തി.
എന്നാല്‍, സംഭവം ശ്രദ്ധയില്‍പെട്ടെന്നും ഉടന്‍ പ്രതിയെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. പ്രതിക്കായി തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് സംഘത്തെ നിയോഗിച്ചെന്നും പൊലീസ് അറിയിച്ചു.
Keywords: News,National,Animals,Dog,Abuse,Complaint,Social-Media,Video,Police, Delhi crime: Man caught on camera molesting stray dog in Hari Nagar; 'police not filing FIR' say animal activistswhat is the responsibility of someone who is in power? Is it to do they merely have an obligation to refrain from misuse of that power?Or does it become one's duty to protect those without it? Harinager SHO Denied FIR on #DOG #RAPE @DelhiPolice Waiting for women be raped for FIR? pic.twitter.com/TVmJDpaBoU
— Tarun Agarwal- Anti-Cruelty Officer (@Pfa_AntiCruelty) February 25, 2023