പാലപ്രശേരി സ്വദേശി മുഹമ്മദ് ഫൈസലിന്റെ വീട്ടില്‍ രണ്ടു മാസം മുന്‍പ് അങ്കണവാടിയില്‍ നിന്ന് ലഭിച്ച പൊടിയിലാണ് അവശിഷ്ടം കണ്ടത്. വീട്ടുകാര്‍ അങ്കണവാടിയില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വര്‍കര്‍ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ കുടുംബശ്രീ മിഷനെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബ്ലോക് ശിശു വികസന ഓഫിസര്‍ അറിയിച്ചു.
Keywords: Dead lizard in Nutrimix powder distributed at Anganwadi, News, Local News, Complaint, Probe, Kerala.